മയക്കുമരുന്ന് കച്ചവടക്കാരെന്ന് കരുതി പോലീസ് രണ്ട് നിരപരാധികളായ സഹോദരങ്ങളെ തെറ്റായി സംശയിച്ചത് തങ്ങളുടെ തൊലിയുടെ നിറത്താലാണെന്ന് പറഞ്ഞ് അവര്‍ പോലീസിനെതിരെ കേസ് കൊടുക്കാന്‍ പോകുന്നു. തങ്ങളെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയും ഒരാളെ വിലങ്ങ് അണിയിക്കുകയും ചെയ്തത് അവഹേളനയും വൈഷമ്യമുണ്ടാക്കുകയും ചെയ്തു എന്ന് Dijon Joseph, 30, ഉം സഹോദരന്‍ Liam, 29, ഉം പറയുന്നു. തെക്കന്‍ ലണ്ടന്‍ പ്രദേശത്തെ ഒരു ദൈവഭക്തിയുള്ള ക്രിസ്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള ഈ സഹോദരങ്ങളെ കുട്ടിക്കാലം മുതല്‍ക്ക് 25 പ്രാവശ്യത്തിലധികം തവണ പോലീസ് തടഞ്ഞുവെക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.
— സ്രോതസ്സ് theguardian.com | 29 Oct 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.