ഏകദേശം 1,200 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ വര്‍ഷം തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു. 2014 നെക്കാള്‍ അല്‍പ്പം കുറവുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൊമ്പിന്റെ ആവശ്യകതയാല്‍ അരുംകൊലയുടെ ഒരു വര്‍ഷം കൂടി കടന്ന് പോയി. 2008 ല്‍ 100 താഴെ കാണ്ടാമൃഗങ്ങളേയേ കൊന്നിരുന്നുള്ള. അതിന് ശേഷം ആ സംഖ്യ കുതിച്ചുയര്‍ന്നു. 2014 ല്‍ 1,215 എണ്ണത്തെ കൊന്നു. കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന വിചാരത്തില്‍ ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകതായണ് ഈ കൂട്ടക്കൊലക്ക് കാരണം.
— സ്രോതസ്സ് discovery.com | 2015
ദയവ് ചെയ്ത് മൃഗങ്ങളില്‍ നിന്നുണ്ടാക്കുന്ന ചൈനീസ് മരുന്നുകള്‍ വാങ്ങരുതേ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.