44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി

ചെയ്യാത്ത കുറ്റത്തിന് 44 വര്‍ഷം ജയിലില്‍ കഴിഞ്ഞ Ronnie Long ഇപ്പോള്‍ പുറത്തുവന്നു. ഓഗസ്റ്റ് 27ന് Albemarle Correctional Institute ല്‍ നിന്ന് സ്വതന്ത്രനായി Long പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാട് തുടങ്ങിയത് 1976 ല്‍ ആണ്. Sarah Bost എന്ന സമ്പന്നയായ ഒരു വെള്ളക്കാരിയായ 54-വയസായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് Longനെ വെള്ളക്കാര്‍ മാത്രമുള്ള jury കുറ്റക്കാരനെന്ന് വിധിച്ചു. അന്വേഷണം നടത്തിയവര്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കുറ്റം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ബീജ സാമ്പിളുകള്‍, വിരലടയാളം പോലുള്ള ശക്തമായ തെളിവുകള്‍ മറച്ച് വെച്ചു എന്ന് 2015 ല്‍ അദ്ദേഹത്തിന്റെ വക്കീലുമാര്‍ കണ്ടെത്തി. അതൊന്നും Long ന്റെ ആയിരുന്നില്ല. പിന്നീടും കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 4th U.S. Circuit Court of Appeals നടത്തിയ വിധിയില്‍ Long നെ കുറ്റവുമുക്തനാക്കി.

— സ്രോതസ്സ് democracynow.org | Nov 16, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ