ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Martha Hennessy നെ 10 മാസം തടവ് ശിക്ഷക്ക് വിധിച്ചു. അമേരിക്കയുടെ ആണവായുധ പദ്ധതികളോടുള്ള പ്രതിഷേധമായി 2018 ല്‍ Kings Bay Naval Submarine Base ല്‍ അതിക്രമിച്ച് കയറിയ ഏഴ് സാമൂഹ്യ പ്രവര്‍ത്തകരില്‍ ആറാമത്തെ ആളാണ് ഇവര്‍. Catholic Worker പ്രസ്ഥാനം സ്ഥാപിച്ച Dorothy Dayയുടെ കൊച്ചുമകളാണ് Hennessy.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.