അമേരിക്കയിലെ കോവിഡ്-19 കാരണമുള്ള മരണത്തിന്റെ ഔദ്യോഗിക കണക്ക് രണ്ടര ലക്ഷം കവിഞ്ഞു. നിയന്ത്രണാതീതമായ വൈറസ് ആക്രമണം കാരണം 172,000 പേര്‍ക്ക് അണുബാധ ഏറ്റു. ബുധനാഴ്ച മാത്രം 2,000ത്തിന് അടുത്ത് ആളുകള്‍ മരിച്ചു. റിക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് അമേരിക്കയിലെ ആശുപത്രികളിലെത്തുന്നത് 73,000 കോവിഡ്-19 രോഗികള്‍. ശരാശരി മരണ സംഖ്യ 33 സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍ നിറയുന്ന വാര്‍ത്തയുടെ ഇടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട സംരക്ഷണ കവചങ്ങളുടെ അഭാവം വര്‍ദ്ധിക്കുകയാണ്.
Ed Yong സംസാരിക്കുന്നു:
ട്രമ്പ് അടച്ചുപൂട്ടി 12 ദിവസത്തെ അവധിക്ക് പോയത് രസകരമായ ഒരു കാര്യമാണ്. കാരണം സംഖ്യകള്‍ പ്രധാനപ്പെട്ടതാണ്.
Thanksgiving ന് ആളുകള്‍ അണുബാധയുണ്ടാക്കും. അതിന് ശേഷമുള്ള രണ്ടാഴ്ച ആളുകള്‍ ആശുപത്രികളില്‍ slam into. അവരില്‍ ചിലര്‍ ക്രിസ്തുമസിന് മുമ്പ് മരിക്കും. അതാണ് നമ്മള്‍ കാണുന്നത്. നാം നോക്കുന്നത് വലിയ ഒരു ദുരന്തത്തെ ആണ്.
— സ്രോതസ്സ് democracynow.org | Nov 19, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.