ഇന്‍ഡ്യയിലെ 95.3 കോടി ആളുകളുടെ സമ്പത്തിനെക്കാള്‍ നാല് മടങ്ങ് സമ്പത്ത് ഇന്‍ഡ്യയിലെ സമ്പന്നരായ 1% പേര്‍ക്കുണ്ട്. ഇന്‍ഡ്യയുടെ ബഡ്ജറ്റിനേക്കാള്‍ വലുതാണ് എല്ലാ പണക്കാരുടേയും മൊത്തം സമ്പത്ത്. 50ാം Annual Meeting of the World Economic Forum (WEF) ന് മുമ്പ് Oxfam പ്രസിദ്ധപ്പെടുത്തിയ ‘Time to Care’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരം കൊടുത്തിരിക്കുന്നത്. ലോകത്തെ 2,153 കോടീശ്വരന്‍മാര്‍ക്ക് ലോക ജനസംഖ്യയുടെ 60% വരുന്ന 460 കോടി ജനങ്ങളേക്കാള്‍ സമ്പത്തുണ്ട്.
— സ്രോതസ്സ് economictimes.indiatimes.com | Jan 20, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.