കൈയ്യേറിയ പാലസ്തീനിലെ ഇസ്രായേലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളേയും പീഡനങ്ങളേയും കുറിച്ചുള്ള പോസ്റ്റുകളിലേക്കുള്ള സന്ദര്‍ശനം കുറയുന്നതിന് പിന്നില്‍ ഫേസ്ബുക്കാണെനന് ആരോപണം. 80% വരെ സന്ദര്‍ശനം കുറഞ്ഞിട്ടുണ്ട് എന്ന് ഓണ്‍ലൈന്‍ നിരീക്ഷണ സംഘം പറയുന്നു. ഫേസ്‌ബുക്കിലെ പാലസ്തീന്‍. അറബ് താളുകളില്‍ നിന്ന് സന്ദര്‍ശനം കുത്തനെ കുറയുന്നതായി തങ്ങള്‍ക്ക് ധാരാളം പരാതി കിട്ടുന്നുണ്ടെന്ന് വെബ്ബിലെ പാലസ്തീന്‍ കേന്ദ്രീകൃത ഉള്ളടക്കങ്ങളുടെ പരിഗണന നിരീക്ഷിക്കുന്ന Sada Social Center അഭിപ്രായപ്പെട്ടു. ശരാശരി 50% കുറവാണ് പറയുന്നത്, ചില കേസില്‍ 80% വരെ കുറയുന്നു.
— സ്രോതസ്സ് commondreams.org | Dec 24, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.