അമേരിക്കയുടെ തലസ്ഥാന മന്ദിരത്തിലെ ലഹള ലോക നേതാക്കളെ ഭയപ്പെടുന്നു. അണികളോട് അക്രമം കാണിക്കരുത് എന്ന് ആഹ്വാനം ചെയ്യാനായി അമേരിക്കയുടെ രാഷ്ട്രീയ നേതൃത്വത്തോട് U.N. Secretary-General ആയ António Guterres ആവശ്യപ്പെട്ടു. അധികാരം സമാധാനപരമായി ജോ ബൈഡന് കൈമറണമെന്ന് U.K., New Zealand, Australia, Canada, India, Japan, France, Germany, NATO, European Council എന്നീ രാജ്യങ്ങളുടെ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. “അതിക്രമങ്ങളുടെ നയം വഴി മറ്റ് രാജ്യങ്ങളില്‍ അമേരിക്ക സൃഷ്ടിക്കുന്ന അവസ്ഥ, ഈ ദൌര്‍ഭാഗ്യകരമായ സംഭവങ്ങളോടുകൂടി അമേരിക്കയും അനുഭവിക്കുകയാണ്,” എന്ന് രാഷ്ട്രീയ ധൃവീകരണത്തേയും അക്രമത്തേയും അപലപിച്ചുകൊണ്ട് വെനസ്വലയുടെ സര്‍ക്കാര്‍ നടത്തിയ ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു.
— സ്രോതസ്സ് democracynow.org | Jan 07, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.