128 വൃദ്ധസൈനികര്‍ ഒരു പ്രസ്ഥാവന പുറത്തിറക്കി. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമാധാനപരമായ സമരത്തെ അവര്‍ “unconditionally and unequivocally” പിന്‍തുണക്കുന്നു എന്നതാണ് അത്. “കര്‍ഷകരുടെ സമാധാനപരമായ സമരിത്തിനോടൊപ്പം ഞങ്ങള്‍ തന്മയീഭാവത്തോടെ നില്‍ക്കുന്നു, അവരുടെ ആവശ്യങ്ങള്‍ പിന്‍തുണക്കുന്നു,” എന്ന് വൃദ്ധസൈനികര്‍ എഴുതി. “പ്രധാന പങ്കാളികളോട് ചര്‍ച്ച നടത്താതെ കൊണ്ടുവന്ന” നിയമങ്ങള്‍ റദ്ദാക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് അപേക്ഷിച്ചു. നവംബര്‍ 26, 27 ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കര്‍ഷകര്‍ക്കെതിരെ കണ്ണീര്‍വാതകവും, ജലപീരങ്കിയും ഉപയോഗിച്ചതിനേയും ഈ വൃദ്ധസൈനികര്‍ വിമര്‍ശിച്ചു.
— സ്രോതസ്സ് thewire.in | 08/Dec/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#FarmersProtest