Olkaria IV എന്ന വൈദ്യുതി നിലയം കെനിയയിലെ പ്രസിഡന്റ് Uhuru Kenyatta ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഭൌമതാപനിലയം ആണിത്. ദേശീയ ഗ്രിഡ്ഡിലേക്ക് 140 മെഗാവാട്ട് ഇത് സംഭാവന ചെയ്യും. ഈ മാസം അവസാനം ആകുമ്പോഴേക്കും വൈദ്യുതിയുടെ വില 30% ഉം അടുത്ത വര്‍ഷമാകുമ്പോഴേക്കും 50% ഉം കുറയും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.