ഭൂമിക്ക് ഇപ്പോള്‍ 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂടാണ്. മനുഷ്യ സംസ്കാരത്തിന്റെ വികാസത്തിന്റെ പൂര്‍ണ്ണമായ കാലമാണിത്. സമുദ്രോപരിതലത്തിന്റെ താപനില വിശകലനത്തില്‍ നിന്ന് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റം ലോകത്തെ “ചാര്‍ട്ടിലില്ലാത്ത പ്രദേശത്തേക്ക്” നയിക്കുകയാണെനന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത്രയും പഴയ കാലത്തെ ഡാറ്റക്ക് കൃത്യത കുറവാണെങ്കിലും ഭൂമി ചിലപ്പോള്‍ കഴിഞ്ഞ 1.25 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും ചൂട് കൂടിയ നിലയിലായിരിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.