30 ഹെക്റ്ററും മറ്റ് 13 പ്രകൃതി സ്ഥലങ്ങളും ഉള്‍പ്പടെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി Jair Bolsonaro ന്റെ സര്‍ക്കാര്‍ Aparados da Serraയും Serra Geral ഉം ലേലത്തിന് വെച്ചു. Construcap ഗ്രൂപ്പാണ് ലേലത്തിന്റെ വിജയി എന്ന് ബ്രസീലിന്റെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചു. Santa Catalina ക്കും Rio Grande do Sur ക്കും ഇടയിലുള്ള ഈ രണ്ട് ദേശീയോദ്യാനങ്ങള്‍ക്കും കൂടി അവര്‍ $37 ലക്ഷം ഡോളര്‍ നല്‍കി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.