350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളെ കണ്ടെത്തി

350 കോടി വര്‍ഷം മുമ്പത്തെ പാറകളില്‍ ജൈവ തന്‍മാത്രകളേയും കുടുങ്ങിക്കിടക്കുന്ന വാതകങ്ങളേയും University of Cologne യിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലെ Dresser Formation ല്‍ നിന്നുള്ള 350 കോടി വര്‍ഷം പഴക്കമുള്ള barites ല്‍ ആണ് അവര്‍ പഠനം നടത്തിയത്. ഭൂമിയില്‍ ജവന്‍ ഉത്ഭവിക്കുന്ന കാലത്തെ barite ആണ് അത്. acetic acid, methanethiol പോലുള്ള ജൈവ സംയുക്തങ്ങളും അത് കൂടാതെ carbon dioxide, hydrogen sulfide പോലുള്ള വാതകങ്ങളും അവര്‍ കണ്ടെത്തി. പ്രാഗ് സൂഷ്മ ജീവിത ഉപാപചയ പ്രക്രിയകളിലെ പ്രധാനപ്പെട്ട സംയുക്തങ്ങളാണവ.

— സ്രോതസ്സ് University of Cologne | Feb 18, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ