Oxfam International ജനുവരി 25, 2021 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട്, ലോകം മൊത്തമുള്ള രാജ്യങ്ങളിലെ ആസമത്വത്തിന് മേല്‍ കോവിഡ്-19 മഹാമാരിയുടെ ആഘാതം ചര്‍ച്ച ചെയ്യുന്നു. സാമ്പത്തിക, gender, വംശീയ അസമത്വത്തെ മഹാമാരി ധാരാളം രാജ്യങ്ങളില്‍ മോശമാക്കി എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലം കൊണ്ട് ലോകം മൊത്തം പണക്കാര്‍ അവരുടെ സമ്പത്ത് മൊത്തം 3.9 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു. അതേ സമയം കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുകയും ചെയ്തു. 2020 ല്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 20 കോടിയില്‍ നിന്ന് 50 കോടിയായി വര്‍ദ്ധിച്ചു.
— സ്രോതസ്സ് ruralindiaonline.org | Oxfam International | 25 Jan, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.
#classwar