സെര്‍വ്വര്‍ ഇല്ലാത്ത, വികേന്ദ്രീകൃതമായ, peer-to-peer ഡാറ്റാബേസാണ് OrbitDB. അത് ഡാറ്റ സംഭരിക്കാനായി IPFS ഉപയോഗിക്കുന്നു. IPFS Pubsub ഉപയോഗിച്ച് അത് മറ്റ് peers മായി തന്നത്താനെ ഡാറ്റാബേസ് sync ചെയ്യുന്നു. തര്‍ക്കമില്ലാത്ത ഡാറ്റാബേസ് കൂട്ടിച്ചേര്‍ക്കലിന് CRDTs ഉപയോഗിക്കുന്ന അത് consistent ഡാറ്റാബേസ് ആണ്. ആയതിനാല്‍ വികേന്ദ്രീകൃത പ്രോഗ്രാമുകള്‍ക്ക്, ബ്ലോക്‌ചെയ്നുകള്‍ക്ക്, offline-first വെബ് പ്രോഗ്രാമുകള്‍ക്ക് അത് നല്ല ഒരു തെരഞ്ഞെടുപ്പാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.