ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്.
അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്:
17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ ചെയ്തു.
20 സംസ്ഥാനങ്ങളിലെ 5,763 കര്‍ഷകരും 21 സംസ്ഥാനങ്ങളിലെ 4,586 കാര്‍ഷിക തൊഴിലാളികളും 2018 ല്‍ ആത്മഹത്യ ചെയ്തു.
— സ്രോതസ്സ് downtoearth.org.in | 24 Feb 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.
#classwar