കൊളറാ‍ോയിലെ കൌമാരക്കാരന്റെ ആത്മഹത്യയെ തുടര്‍ന്ന് രഹസ്യ നവനാസി സംഘം പ്രത്യക്ഷത്തില്‍ വന്നു

കറുത്തവരേയും യഹൂദരേയും കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ നിന്ന് recruite ചെയ്യുന്ന ഒരു നവ നാസി സംഘത്തിന്റെ സാന്നിധ്യം കൌമാരക്കാരന്റെ ആത്മഹത്യയോടുകൂടി പുറത്തുവന്നു. “4th Reich’s Official Group Chat” എന്ന പേരിലാണ് ഈ വംശീയ ഫേസ്‌ബുക്ക് കൂട്ടം പ്രവര്‍ത്തിച്ചത്. ഇവര്‍ ഹിറ്റ്‌ലറുടേയും, 1936 – 1945 കാലത്ത് ജര്‍മ്മനിയില്‍ അധികാരത്തിലുണ്ടായിരുന്ന 1.1 കോടി ആളുകളെ കൊന്ന മൂന്നാം റൈക്കിന്റേയും ആശയപരമായ അനുയായികളാണ് തങ്ങള്‍ എന്ന് അവര്‍ പറയുന്നു. നാസി പാര്‍ട്ടിയോടും യഹൂദ കൊലയോടുമുള്ള സ്വന്തം കൂറ് പ്രകടമാക്കാനയി ആണ് സെപ്റ്റംബര്‍ 21 ന് സംഘത്തിന്റെ നേതാവ് ആത്മഹത്യ ചെയ്തത് എന്ന് പോലീസ് പറയുന്നു.

— സ്രോതസ്സ് telesurtv.net | 2016-10-13

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ