ലോകത്തിന്റെ പകുതി ജനസംഖ്യ (ഏകദേശം 500 കോടി ആളുകള്‍) 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും (myopic). അതില്‍ അഞ്ചിലൊന്ന് പേര്‍ക്ക് (100 കോടി ആളുകള്‍) കാഴ്ച നഷ്ടപ്പെടാനുള്ള അപകടസാദ്ധ്യത വളരെ കൂടുതലാണ്. Ophthalmology ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. ലോകം മൊത്തം പെട്ടെന്ന് myopia വര്‍ദ്ധിക്കാനുള്ള കാരണം പരിസ്ഥിതിപരമായ കാരണത്താലാണ്. പ്രധാനമായും ജീവിത രീതിയിലെ മാറ്റങ്ങള്‍ കൊണ്ട് പുറത്ത് ചിലവഴിക്കുന്ന സമയം കുറയുന്നതും, തൊഴില്‍പരവും മറ്റ് ഘടകങ്ങളാലും അകത്ത് ചിലവഴിക്കുന്ന സമയം കൂടുന്നതും അത്തരത്തിലൊന്നാണ്.
— സ്രോതസ്സ് Brien Holden Vision Institute | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.