ജപ്പാനില്‍ നിന്നുള്ള തിമിംഗലവേട്ടക്കാര്‍ അന്റാര്‍ക്ടിക് വേട്ടയാടല്‍ കഴിഞ്ഞ് തുറമുഖത്ത് തിരിച്ചെത്തി. അവര്‍ 300 ല്‍ അധികം സസ്തനികളെയാണ് കൊന്നത് എന്ന് സര്‍ക്കാര്‍ പറയുന്നു. ഡിസംബറിലാണ് കപ്പലുകള്‍ തെക്കന്‍ സമുദ്രത്തിലേക്ക് വേട്ടക്കായി പോയത്. ലോകം മൊത്തം നിര്‍ത്തിവെക്കലുണ്ടായിട്ടും, ആസ്ട്രേലിയയുടേയും ന്യൂസിലാന്റിന്റേയും എതിര്‍പ്പുണ്ടായിട്ടും 333 minke തിമിംഗലങ്ങളെ കൊല്ലാനായിരുന്നു അവര്‍ പദ്ധതിയിട്ടിരുന്നത്. ലക്ഷ്യം വെച്ച സംഖ്യ “ശാസ്ത്രീയ ഗവേഷണത്തില്‍” നിന്നെടുത്തതാണെന്ന് ജപ്പാനിലെ മല്‍സ്യ ബന്ധന ഏജന്‍സികള്‍ പ്രഖ്യാപിച്ചു.
— സ്രോതസ്സ് news.discovery.com | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.