എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് അറിയാനായി ഫേസ്‌ബുക്കിന്റെ ആപ്പ് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഫേസ്‌ബുക്ക് പറയുന്നു. ആളുകളെന്താണ് കേള്‍ക്കുന്നത്, അല്ലെങ്കില്‍ കാണുന്നത് എന്നത് അവര്‍ എന്താണ് പോസ്റ്റ് ചെയ്യുന്നത് എന്ന് നിര്‍ദ്ദേശിക്കാന്‍ വേണ്ടി മാത്രമാണ്. കുറച്ച് വര്‍ഷങ്ങളായി ഈ സൌകര്യം ലഭ്യമാണ്. എന്നാല്‍ അടുത്തകാലത്ത് University of South Floridaയിലെ ബഹുജന ആശയപ്രചരണ പ്രൊഫസര്‍ Kelli Burns അതിനെക്കുറിച്ച് ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോഴാണ് അവര്‍ അത് തുറന്ന് പറഞ്ഞത്.
— സ്രോതസ്സ് independent.co.uk | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.