കാമറൂണില്‍ ഏപ്രിലില്‍ അമേരിക്കയുടെ U.N. അംബാസിഡറായ Samantha Power ന്റെ motorcade കയറിപ്പോയ 7-വയസ് പ്രായമുള്ള കുട്ടിയുടെ കുടുബത്തിന് അമേരിക്ക നഷ്ടപരിഹാരം കൊടുത്തു. രണ്ട് പശുക്കള്‍, നൂറ് കിലോ ധാന്യ പൊടി, ഉള്ളി, അരി, ഉപ്പ്, പഞ്ചസാര, പിന്നെ $1,700 ഡോളര്‍ എന്നിവയാണ് നഷ്ടപരിഹാരം. അമിത വേഗതയിലെത്ത പവറിന്റെ അകമ്പടി വാഹനം കുട്ടിയെ കൊല്ലുകയായിരുന്നു.
— സ്രോതസ്സ് democracynow.org | 2016
[അവര്‍ മാപ്പ് പറഞ്ഞോ? ഒരിക്കലും പ്രതീക്ഷിക്കേണ്ട. ബുഷ് സീനിയര്‍ അത് പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്.]
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.