ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപകരണം എന്ന് വിവരിക്കപ്പെട്ട, 6,000 വര്‍ഷങ്ങള്‍ക്ക് മനുഷ്യര്‍ ഉപയോഗിച്ച ഉപകരണത്തെ ജ്യോതിശാസ്ത്രജ്ഞര്‍ പരിശോധിക്കുകയാണ്. പഴയ കല്ലിലേക്കോ, ‘megalithic’ tombs ഉള്ള നീളമുള്ള ഇടുങ്ങിയ കവാടമുള്ള ഇടാനാഴി, ആദ്യകാല മനുഷ്യ സംസ്കാരങ്ങള്‍ക്ക് രാത്രിയിലെ ആകാശത്തിലെ കാഴ്ചയെ ചിലപ്പോള്‍ മെച്ചപ്പെടുത്തിയേക്കാം എന്ന് അവര്‍ കരുതുന്നു. ദൂരദര്‍ശിനി ഉപകരണങ്ങളുടെ സഹായമില്ലാതെ മനുഷ്യ കണ്ണിന് ഒരു പ്രത്യേക ആകാശ തെളിച്ചക്കിലും നിറത്തിലും നക്ഷത്രങ്ങളെ എങ്ങനെ കാണാനാകും എന്നതാണ് ഈ പ്രൊജക്റ്റ് ലക്ഷ്യം വെക്കുന്നത്. മദ്ധ്യ പോര്‍ച്ചുഗലിലെ 6,000 വര്‍ഷം പഴക്കുമള്ള Seven-Stone Antas പോലുള്ള ഇടനാഴി ശവക്കല്ലറകളിലേക്ക് ഈ ആശയങ്ങള്‍ പ്രയോഗിക്കും. Nottingham ല്‍ നടക്കുന്ന National Astronomy Meeting ല്‍ അവര്‍ ഇതിനെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കും.
— സ്രോതസ്സ് Royal Astronomical Society | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.