പുതിയ ഉപഭോക്തൃ ആരോഗ്യ രേഖ ഉപകരണത്തിന് വേണ്ടി feedback നല്‍കാനായി ഗൂഗിള്‍ ആള്‍ക്കാരെ ജോലിക്കെടുക്കുന്നു എന്ന് Stat News റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ എങ്ങനെ അവരുടെ ആരോഗ്യ രേഖകളുടെ വിവരങ്ങളോട് ഇടപെടുന്നു എന്ന് അറിയാന്‍ കമ്പനി ആഗ്രഹിക്കുന്നു.
ആളുകള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ലഭ്യമാക്കാനുള്ള വഴി നിര്‍മ്മിക്കുന്നതിലെ ഗൂഗിളിന്റെ രണ്ടാമത്തെ ശ്രമം ആണിത്. 2008 ല്‍ ഗൂഗിള്‍ Google Health പുറത്തിറക്കി. ആളുകള്‍ക്ക് അവരുടെ ആരോഗ്യ രേഖകള്‍ ഓണ്‍ലൈനായി കാണാനുള്ള വഴിയായിരുന്നു അത്. അത് വിജയിച്ചില്ല. 2012 ല്‍ ഗൂഗിള്‍ അത് അടച്ചുപൂട്ടി.
ഒരു ദശാബ്ദത്തിന് ശേഷം നാം ഇന്ന് വ്യത്യസ്ഥമായ ഒരു ഡിജിറ്റല്‍ ഭൂപ്രകൃതിയിലാണ്. 2018 ല്‍ Health ആപ്പ് ആപ്പിള്‍ തുടങ്ങി. ആളുകള്‍ക്ക് iPhone ഉപയോഗിച്ച് അവരുടെ ആരോഗ്യ രേഖകള്‍ ആശുപത്രികളില്‍ നിന്ന് നേരിട്ട് ശേഖരിക്കാന്‍ അത് സൌകര്യം നല്‍കുന്നു. proliferated, ധരിക്കാവുന്ന ഉപകരണങ്ങളുള്ള Health ആപ്പുകള്‍ wellness features ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ കൂടുതല്‍ കൂടുതല്‍
സ്മാര്‍ട്ട് ഫോണ്‍, മറ്റ് ഉപകരണങ്ങള്‍ വഴി തങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും
കൂടുതല്‍ കൂടുതല്‍ ആളുകള്‍
ആരോഗ്യ രേഖകളുടെ ഡോക്റ്റര്‍മാര്‍ കാണുന്ന വശത്തിലും ഗൂഗിള്‍ പണിയെടുക്കുന്നു. രോഗികളുടെ വിവരങ്ങളില്‍ എളുപ്പം തെരയാനുള്ള ഒരു വഴി അവരുടെ Care Studio പ്രോഗ്രാം ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കുന്നു. ആരോഗ്യ പഠനങ്ങളില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് പങ്കെടുക്കാന്‍ അനുവദിക്കുന്ന ഒരു ഗവേഷണ ആപ്പ്, ഉറക്കത്തെ നിരീക്ഷിക്കുന്ന Nest Hub ഉള്‍പ്പടെയുള്ളവയാണ് ഗൂഗിളിന്റെ മറ്റ് ആരോഗ്യ പരിശ്രമങ്ങള്‍.
— സ്രോതസ്സ് theverge.com | Apr 12, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.