2015 ല്‍ പുനരുത്പാദിതോര്‍ജ്ജത്തില്‍ $28600 കോടി ഡോളര്‍ നിക്ഷേപമാണ് ലോകത്ത് നടന്നത്. 2014 ലേതിനേക്കാള്‍ 5% അധികമാണിത്. പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ക്ക് നിക്ഷേപിച്ചതിന്റെ ഇരട്ടി തുക ഈ രംഗത്ത് ചിലക്കപ്പെട്ടു. അതിനാല്‍ 147 ഗിഗാവാട്ട് പുനരുത്പാദിതോര്‍ജ്ജ ശേഷിയാണ് 2015 ല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ചൈനയാണ് ഏറ്റവും കൂടുതല്‍ ചിലവാക്കിയത്. മൊത്തം തുകയുടെ മൂന്നിലൊന്ന് അവര്‍ നിക്ഷേപം നടത്തി. ഇന്‍ഡ്യ, തെക്കെ ആഫ്രിക്ക, മെക്സിക്കോ, ചിലി എന്നീ രാജ്യങ്ങള്‍ അവരുടെ ഹരിത ഊര്‍ജ്ജ നിക്ഷേപം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
— സ്രോതസ്സ് treehugger.com | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.