ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യ ശവസംസ്കാരം

2010 ല്‍ പര്യവേഷണം തുടങ്ങത് മുതല്‍ മനുഷ്യ ആരംഭത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് Panga ya Saidi. Max Planck Institute for the Science of Human History (Jena, Germany) ഉം National Museums of Kenya (Nairobi) ഉം ആണ് പര്യവേഷണം നടത്തുന്നത്. 2013 ല്‍ ആണ് ഒരു കുട്ടിയുടെ എല്ലിന്റെ ഭാഗം അവിടെ നിന്ന് കിട്ടിയത്. 2017 വരെ എടുത്തു ചെറിയ കുഴിയില്‍ നിന്ന് എല്ല് പൂര്‍ണ്ണമായി എടുത്തത്. അവര്‍ കുട്ടിയെ ‘Mtoto’ എന്നാണ് പേരിട്ടിരിക്കുന്നത്. Swahili ഭാഷയില്‍ ‘കുട്ടി’ എന്നാണ് അതിന്റെ അര്‍ത്ഥം. Luminescence കാലഗണനയില്‍ Mtotoക്ക് 78,000 വര്‍ഷം പഴക്കമുണ്ടെന്ന് കണ്ടെത്തി. അങ്ങനെ അത് ആഫ്രിക്കയിലെ ഏറ്റവും പഴയ മനുഷ്യ ശവസംസ്കാരം ആയി. ആധുനിക മനുഷ്യരുടേയും നിയാണ്ടര്‍താലിന്റേയും 1.2 ലക്ഷം വരെ പഴക്കമുള്ള ശവസംസ്കാരത്തിന്റെ തെളിവ് യുറേഷ്യയില്‍ നിന്ന് ലഭ്യമാണ്. മരിച്ചവരുടെ ശവമടക്കല്‍ ഒരു സാംസ്കാരിക പ്രവര്‍ത്തിയായി ആധുനിക മനുഷ്യനും നിയാണ്ടര്‍താലും പങ്കുവെച്ചിരുന്നു എന്ന് Panga ya Saidi ശവസംസ്കാരം കാണിച്ചുതരുന്നു.

— സ്രോതസ്സ് Max Planck Institute for the Science of Human History | May 5, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ