ബഹുമാന്യ സാങ്കേതികവിദ്യകളെ ശ്രദ്ധിക്കുന്ന സന്നദ്ധ സംഘടനായായ Me2B Alliance, അമേരിക്കയിലെ വിദ്യാഭ്യാസ ആപ്പുകളുടെ ഡാറ്റ പങ്കുവെക്കല്‍ പ്രയോഗങ്ങളെക്കുറിച്ച് ഒരു ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അവരുടെ കണ്ടെത്തല്‍ അനുസരിച്ച് 60% സ്കൂള്‍ ആപ്പുകളും പരസ്യ പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍, ഫേസ്‌ബുക്ക് ഉള്‍പ്പടെയുള്ള ധാരാളം മൂന്നാമരിലേക്ക് ഡാറ്റകള്‍ അയക്കുന്നു. ഓരോ ആപ്പിനും ശരാശരി 10 മൂന്നാമരായ ഡാറ്റ ചാനലുകളുണ്ട്. “School Mobile Apps Student Data Sharing Behavior,” എന്നാണ് റിപ്പോര്‍ട്ടിന്റെ പേര്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.