2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.