2019 ന് മുമ്പ് ഫേസ്‌ബുക്കിലുണ്ടായിരുന്ന ഒരു സൌകര്യത്തിന്റെ തെറ്റായ ഉപയോഗം വഴി 53 കോടി ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്ന വിവരം അവരോട് പറയാന്‍ ഫേസ്‌ബുക്ക് ഉദ്ദേശിക്കുന്നില്ല. ഉപയോക്താക്കളുടെ profiles ല്‍ നിന്നുള്ള ഫോണ്‍നമ്പരുകളും മറ്റ് വിവരങ്ങളും ഒരു പൊതു ഡാറ്റാബേസില്‍ ലഭ്യമായി എന്ന് കഴിഞ്ഞ ആഴ്ച Business Insider റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 2019 ന് മുമ്പ് “malicious actors” ഡാറ്റ ശേഖരിച്ചതാകാം എന്ന് ഫേസ്‌ബുക്ക് അവരുടെ ബ്ലോഗ് പോസ്റ്റില്‍ എഴുതി.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.