അനുവദിച്ചാല്‍ ആഞ്ജലക്ക് ജാമ്യം നില്‍ക്കുമെന്ന് അരീത പറയുന്നു

“അത് $100,00 മോ $250,000 മോ ആയാലും” കോടതി അനുവദിച്ചാല്‍ Angela Davis ന് ജാമ്യം നില്‍ക്കാന്‍ തയ്യാറാണെന്ന് Soul സംഗീതത്തിന്റെ റാണിയായ Aretha Franklin പറഞ്ഞു. San Rafael ലേക്ക് നാടുകടത്താനായി ന്യൂയോര്‍ക്കില്‍ ജാമ്യമില്ലാതെ തടവില്‍ വെച്ചിരിക്കുന്ന 26-വയസുള്ള UCLA യിലെ മുമ്പത്തെ തത്വചിന്താ instructor ഉം കമ്യൂണിസ്റ്റാണെന്ന് സമ്മതിച്ചവളും ആണ് Miss Davis. Marin Countyയിലെ ഒരു grand jury അവര്‍ക്കെതിരെ, നാല് പേരുടെ ജീവന്‍ അപഹരിച്ച കോടതി മുറി രക്ഷപെടലുമായി ബന്ധപ്പെട്ട കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഢാലോച കുറ്റത്തിന് വിചാരണക്കായി ആവശ്യപ്പെടുന്നു. മൂന്ന് തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ച സംഭവത്തിലെ തോക്ക് വാങ്ങിയത് Miss Davis ആണെന്ന് ആരോപണം ഉണ്ട്.

Miss Franklin പറഞ്ഞു, “ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല എന്നാണ് എന്റെ അച്ഛന്‍ (Detroitന്റെ Rev.C.L.Franklin) പറയുന്നത്. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഞാന്‍ എന്റെ വിശ്വാസത്തിനോടൊപ്പം നില്‍ക്കുകയാണ്. Angela Davis നെ തീര്‍ച്ചയായും സ്വതന്ത്രയാക്കണം. കറുത്തവര്‍ സ്വതന്ത്രരാകും. എന്നെ പൂട്ടിയിട്ടിരുന്നു (Detroitയിലെ സമാധാനം നശിപ്പിച്ചതിന്) നിങ്ങള്‍ക്ക് ഒരു സമാധാനവും കിട്ടാത്തപ്പോള്‍ നിങ്ങള്‍ സമാധാനം നശിപ്പിക്കണം എന്ന് എനിക്കറിയാം. ജയില്‍ ഒരു നരകമാണ്. കോടതിയില്‍ അല്‍പ്പെങ്കിലും നീതിയുണ്ടെങ്കില്‍ അവര്‍ സ്വതന്ത്രമാകുന്നത് ഞാന്‍ കാണാന്‍ പോകുകയാണ്. അത് ഞാന്‍ കമ്യൂണിസത്തില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല, അവള്‍ ഒരു കറുത്ത സ്ത്രീയായതിനാലും കറുത്തവര്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് അവള്‍ ആഗ്രഹിക്കുന്നതിനാലുമാണ്. എന്റെ കൈയ്യില്‍ പണമുണ്ട്. കറുത്തവരില്‍ നിന്നാണ് അത് എനിക്ക് കിട്ടിയത്. സാമ്പത്തികമായി എനിക്കത് അവര്‍ കാരണമാണ് കിട്ടിയത്. നമ്മുടെ ആളുകള്‍ക്ക് സഹായകരമായ രീതിയില്‍ അത് ഉപയോഗിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”.


The 1970 “Jet” magazine article where Aretha Franklin offered to post bail for jailed scholar and activist Angela Davis. Franklin refused to bow to anti-communism and pledged her support for Davis. | Jet

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )