ALECന്റെ വാര്‍ഷിക സമ്മേളനം സാള്‍ട്ട് സിറ്റി, ഉട്ടായില്‍ നടക്കുന്നു

American Legislative Exchange Council (ALEC) ന്റെ ട്രമ്പിന് ശേഷമുള്ള ആദ്യത്തെ സമ്മേളനം Salt Lake City, Utahയിലെ five-star Grand America Hotel ലില്‍ വെച്ച് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ഈ ആഴ്ച നടക്കുന്നു.

ട്രമ്പ് അധികാരത്തിലില്ലെങ്കിലും ട്രമ്പിന്റെ നിറമുള്ള “Achieving and Using Political Power: How You Implement an America First Agenda”, “Writing the History of the Future: Messaging Strategies to Reclaim States’ Power & American Exceptionalism” പോലുള്ള പരിശീലനങ്ങള്‍ നടത്തുന്നുണ്ട്.

തിങ്കളാഴ്ച തുടങ്ങിയ സംസ്ഥാന ജനപ്രതിനിധികള്‍ക്ക് വേണ്ടിയുള്ള വാര്‍ഷിക സമ്മേളനം ക്ഷണക്കത്ത്‌ കൊടുത്തുള്ള അംഗങ്ങള്‍ക്ക് മാത്രമായിരുന്നു. അതില്‍ കറുത്ത പണ സമ്മതിദായക അടിച്ചമര്‍ത്തല്‍ സംഘമായ Honest Elections Project ഉം അലെകിന്റെ രാഷ്ട്രീയക്കാരും സംസ്ഥാനത്തിന്റെ സെക്രട്ടറിമാരും “പുതിയ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.” അതോടൊപ്പം “രസകരമായ വിദ്യാഭ്യാസ” പരിപാടികളും ഉണ്ടാകും എന്ന് Center for Media and Democracy (CMD) റിപ്പോര്‍ട്ട് ചെയ്തു.

— സ്രോതസ്സ് commondreams.org | David Armiak | Jul 30, 2021

ALECന്റെ പകര്‍പ്പാണ് നമ്മുടെ നാട്ടിലെ Loka Kerala Sabha (ലോക കേരള സഭ)

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ