കോളനിവാഴ്ചകാല വധശിക്ഷ സിയറ ലിയോണ്‍ ഇല്ലാതാക്കി

വധ ശിക്ഷ ഇല്ലാതാക്കുന്ന ഒരു നിയമം 23 ജൂലൈ 2021 ന് Sierra Leone പാര്‍ളമെന്റ് വോട്ടിട്ടു പാസാക്കി. നിയമാമാകണമെങ്കില്‍ അത് പ്രസിഡന്റ് Julius Maada Bio ഒപ്പ് വെക്കണം. സിയറ ലിയോണിന്റെ നിയമങ്ങളില്‍ വധശിക്ഷ ഇല്ലാതാക്കണമെന്ന ഒരു നിര്‍ദ്ദേശം പ്രസിഡന്റ് Bio ഫെബ്രുവരിയില്‍ കൊടുത്തിരുന്നു. ജനീവയില്‍ വെച്ച് നടന്ന സിയറ ലിയോണിന്റെ United Nations Universal Periodic Review ലെ അന്തര്‍ദേശീയ ആഹ്വാനത്തിന് പ്രതികരണമായി മെയില്‍ വധശിക്ഷ ഇല്ലാതാക്കാന്‍ പ്രസിഡന്റ് Julius Maada Bio ന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് Deputy Justice മന്ത്രി പ്രഖ്യാപിച്ചതാണ്.

— സ്രോതസ്സ് amnesty.org | 25 Jul 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ