ആഹാര supply chains ലെ നിര്‍ബന്ധിത ജോലിയെ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഉപയോഗിച്ച് പിന്‍തുടരണമെന്ന് ആവശ്യപ്പെടുന്നതാണ് Nature Food ല്‍ വന്ന പുതിയ പഠനം. അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ അപകടസാദ്ധ്യത തിരിച്ചറിയുന്ന പുതിയ തരംതിരിക്കല്‍ സംവിധാനത്തിന്റെ വികസിപ്പിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആ പഠനത്തിലുണ്ട്. നിര്‍ബന്ധിത ജോലിയുടെ ഉയര്‍ന്ന അപകടസാദ്ധ്യത അതില്‍ കണ്ടെത്തി. എന്നാല്‍ ചിന്നിച്ചിതറിയതും അപൂര്‍ണ്ണവും ആയ ഡാറ്റ സ്രോതസ്സുകള്‍ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നു. കൃഷിയിലെ നിര്‍ബന്ധിത ജോലി ആഹാരവ്യവസ്ഥയുടെ സുസ്ഥിരതക്ക് ഭീഷണിയാണ്.
— സ്രോതസ്സ് Tufts University | Aug 23, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.