ലോകം മൊത്തം വെറുപ്പ്, കള്ളം, അക്രമം എന്നിവക്ക് ഫേസ്‌ബുക്ക് കൂട്ടുനിന്നു

ഫേസ്ബുക്കിലെ മുമ്പത്തെ product manager ആയിരുന്ന Frances Haugen പുറത്തുവിട്ട ആഭ്യന്തര രേഖകളുടെ ആയിരക്കണക്കിന് താളുകള്‍ ഇപ്പോള്‍ ഫേസ്‌ബുക്ക് പേപ്പേഴ്സ് എന്ന പേരിലെ ഒരു കൂട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനമായിരിക്കുകയാണ്. സുരക്ഷയേക്കാള്‍ ലാഭത്തിന് കമ്പനി പ്രാധാന്യം കൊടുത്തു എന്നും അവരുടെ സ്വന്തം ഗവേഷണങ്ങളെ നിക്ഷേപകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മറച്ച് വെച്ചു എന്നും അത് കാണിക്കുന്നു. വാക്സിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ നേരിടണമെന്ന അവരുടെ സ്വന്തം ഗവേഷകരുടെ നിര്‍ദ്ദേശത്തെ ഫേസ്‌ബുക്ക് അവഗണിച്ചു എന്നതിനെക്കുറിച്ചുള്ള പുതിയ വാര്‍ത്ത Associated Press കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

— സ്രോതസ്സ് democracynow.org | Oct 26, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ