ബുധനാഴ്ച NYC ടാക്സി ഡ്രൈവര്‍മാരും അവരുടെ പിന്‍തുണക്കാരും വിജയം ആഘോഷിച്ചു. രണ്ടാഴ്ചത്തെ നിരാഹാര സമരം, നഗരത്തിലെ ടാക്സി medallion കട പ്രതിസന്ധി ബാധിച്ച ആയിരക്കണക്കിന് ഡ്രൈവര്‍മാര്‍ക്ക് വലിയ കടാശ്വാസം നല്‍കുന്ന ഒരു കരാറിലെക്ക് നയമെടുക്കുന്നവരെ നിര്‍ബന്ധിച്ച് എത്തിച്ചു. നിരാഹാര സമരത്തിന്റെ 15ാം ദിവസം സിറ്റി ഹാളിന് മുമ്പില്‍ സെനറ്റര്‍ Chuck Schumer (D-N.Y.)ഉം മേയര്‍ Bill de Blasio ഉം ഒരു കരാര്‍ കൊണ്ടുവന്നു. എത് ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള കടം $1.7 ലക്ഷം ഡോളറായി നിശ്ഛയിക്കുകയും മാസം $1,100 ഡോളര്‍ അടക്കാനും തീരുമാനമായി. ഡ്രൈവര്‍മാര്‍ക്ക് ശരാശരി $6 ലക്ഷം ഡോളര്‍ medallion വായ്പ ഉണ്ട്.
— സ്രോതസ്സ് commondreams.org | Nov 4, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.