ദശലക്ഷക്കണക്കിന് അഫ്ഗാനികള്‍ പട്ടിണിയിലേക്ക്

അഫ്ഗാനിസ്ഥാനില്‍ മനുഷ്യത്വപരവും സാമ്പത്തികവും ആയ അവസ്ഥ വേഗം നശിക്കുകയാണ്. “താലിബാന്‍ സര്‍ക്കാര്‍ ലക്ഷ്യം വെക്കുമെന്ന് ഭയക്കുന്ന പതിനായിരക്കണക്കിന് ആളുകളെ രക്ഷപെടുത്താന്‍ സഹായം വേണം. ശീതകാലം വരുകയാണ്. പട്ടിണി ഇപ്പോഴേ തുടങ്ങി,” എന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയോട് AfghanEvac Coalition പറഞ്ഞു. സര്‍ക്കാരിന് നേരിട്ടുള്ള സാമ്പത്തിക സഹായം അമേരിക്കയും സഖ്യ കക്ഷികളും നിര്‍ത്തലാക്കിയതോടെ രാജ്യത്തെ 60% പേരും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നു. വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ശതകോടിക്കണക്കിന് ഡോളറിന്റെ അഫ്ഗാന്‍ ദേശീയ reserves ഉം താലിബാന്‍ സര്‍ക്കാരിന് ഇപ്പോള്‍ ലഭ്യമല്ല. ഏറ്റവും മോശം മനുഷ്യത്വപരമായ പ്രതിസന്ധിയിലാണ് അഫ്ഗാനിസ്ഥാന്‍ ഇന്ന് എന്ന് World Food Programme Executive Director പറഞ്ഞു.

— സ്രോതസ്സ് democracynow.org | Nov 16, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ