ആരോഗ്യ ഇന്‍ഷുറന്‍സ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും വീട്ടില്‍ കൊണ്ടുപോകാവുന്ന ശമ്പളം കുറക്കുകയും ചെയ്ത കരാര്‍ തള്ളിക്കളഞ്ഞ ശേഷം Cabell-Huntington Hospital (CHH) ലെ 900 ജോലിക്കാര്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളായി സമരത്തിലാണ്. നഴ്സുമാര്‍, പരിപാലന, ശുദ്ധീകരണ, ലാബ് ടെക്നീഷ്യന്‍മാരും തുടങ്ങിയവരുള്‍പ്പെട്ട ജോലിക്കാര്‍ SEIU District 1199 ന് കീഴില്‍ സംഘടിച്ച് ആശുപത്രിക്ക് ചുറ്റും നവംബര്‍ 3 മുതല്‍ പിക്കറ്റ് ചെയ്യുകയാണ്. നഗരത്തില്‍ രണ്ടിടത്ത് സമരം നടക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉയര്‍ത്തിയതിനും, ശമ്പളം കുറച്ചതിനും തൊഴില്‍ സംരക്ഷണം ഇല്ലാതാക്കിയതിനും Special Metals എന്ന നിക്കല്‍ alloy നിലയത്തിലെ 450 ജോലിക്കാര്‍ രണ്ട് മാസമായി സമരത്തിലാണ്.
— സ്രോതസ്സ് wsws.org | 21 Nov 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.