വടക്കന്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ലെ പതിനായിരക്കണക്കിന് നഴ്സുമാരും, technicians ഉം, മറ്റ് ആരോഗ്യമേഖല ജോലിക്കാരും വ്യാഴാഴ്ച വാക്കൌട്ട് നടത്തി. രണ്ട് മാസമായി സമരം നടത്തുന്ന 700 എഞ്ജിനീയര്‍മാര്‍ക്ക് പിന്‍തുണ അര്‍പ്പിക്കാനായിരുന്നു അത്. ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട കരാര്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ ശക്തിയും തൊഴിലാളികള്‍ തമ്മിലുള്ള സാഹോദര്യവും പ്രകടിപ്പിക്കുന്ന പ്രവര്‍ത്തിയായരുന്നു അത്. Service Employees International Union-United Healthcare West (SEIU-UHW), Office and Professional Employees International Union (OPEIU) Local 29, International Federation of Professional and Technical Engineers (IFPTE) Local 20 എന്നീ യൂണിയനുകള്‍ വ്യാഴാഴ്ച രാവിലെ 7:00 മുതല്‍ വെള്ളിയാഴ്ച രാവിലെ 7:00 വരെ സമരം ചെയ്യും.
— സ്രോതസ്സ് commondreams.org | Nov 18, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.