ഇന്‍ഡ്യയിടെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്യുന്നു

സര്‍ക്കാരിന്റെ National Crime Records Bureau (NCRB) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 22,372 വീട്ടമ്മമാര്‍ ആത്മഹത്യ ചെയ്തു. അതായത് പ്രതിദിനം ശരാശരി 61 ആത്മഹത്യകള്‍. അല്ലെങ്കില്‍ ഓരോ 25 മിനിട്ടിലും ഒരു ആത്മഹത്യ. 2020 ല്‍ ഇന്‍ഡ്യയില്‍ രേഖപ്പെടുത്തി 153,052 ആത്മഹത്യകളുടെ 14.6% ആണ് വീട്ടമ്മമാരുടെ ആത്മഹത്യ. 50% ല്‍ അധികം ആത്മഹത്യകളും സ്ത്രീകളുടേതാണ്. കഴിഞ്ഞ വര്‍ഷവും വ്യത്യസ്ഥമല്ല. 1997 ല്‍ NCRB ഈ വിവരം ശേഖരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ 20,000 ല്‍ അധികം വീട്ടമ്മമാര്‍ വര്‍ഷം തോറും ആത്മഹത്യ ചെയ്യുന്നുണ്ട്. 2009 ല്‍ അവരുടെ എണ്ണം 25,092 വരെ എത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്‍ഡ്യയിലാണ്. ലോകത്തെ മൊത്തം ആത്മഹത്യയുടെ കാല്‍ ഭാഗം ഇന്‍ഡ്യയിലെ പുരുഷന്‍മാരുടേതാണ്. അതേ സമയം 15 – 39 വയസ് പ്രായ കൂട്ടത്തില്‍ ഇന്‍ഡ്യയിലെ സ്ത്രീകള്‍ മൊത്തം ലോകത്തെ ആത്മഹത്യയുടെ 36% മേയുള്ളു.

— സ്രോതസ്സ് bbc.com | 16 Dec 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )