സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി

price-fixing scheme ന്റെ പേരില്‍ 16 സര്‍വ്വകലാശാലകള്‍ക്കെതിരെ ഫെഡറല്‍ കോടതിയില്‍ കേസ്. antitrust laws നിയമങ്ങളെ ലംഘിച്ച് കൊണ്ട് താഴ്ന്ന, മദ്ധ്യ വരുമാനക്കാര്‍ക്കുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി ഈ സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി എന്ന് വാദികള്‍ വാദിക്കുന്നു. ഈ സര്‍വ്വകലാശാലകളില്‍ മുമ്പ് പഠിച്ച 5 വിദ്യാര്‍ത്ഥികളാണ് Illinois ല്‍ ഈ കേസ് കൊടുത്തിരിക്കുന്നത്. Ivy League schools 1991 ല്‍ price-fixing നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം രൂപീകരിച്ച “568 Presidents Group” എന്നൊരു സംഘത്തിന്റെ ഭാഗമാണ് ഈ വിദ്യാലയങ്ങള്‍.

— സ്രോതസ്സ് commondreams.org | Julia Conley | Jan 10, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ