ഉക്രെയ്നിന്റെ പേരിലെ വര്‍ദ്ധിച്ച് വരുന്ന സമ്മര്‍ദ്ദത്തില്‍ അമേരിക്കക്കാര്‍ എന്താണ് വിശ്വസിക്കേണ്ടത്? രണ്ട് പക്ഷത്തുമുണ്ടാകുന്ന ഭീഷണിയോടും വലുതാക്കുന്നതിനോടുമുള്ള പ്രതികരണമായി അമേരിക്കയും റഷ്യയും ഒരു പോലെ പറയുന്നത് തങ്ങള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയാണെന്നാണ്. അമേരിക്കയുടേയും പടിഞ്ഞാറന്‍ നേതാക്കളുടേയും “പരിഭ്രമം” ഇപ്പോള്‍ തന്നെ ഉക്രെയ്നിന്റെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരമാക്കി എന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് Zelensky മുന്നറീപ്പ് നല്‍കി.
— സ്രോതസ്സ് commondreams.org | Medea Benjamin, Nicolas J.S. Davies | Jan 31, 2022
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.