ടെക്സാസില്‍ 2022 ലെ ഇടകാല തെരഞ്ഞെടുപ്പിന്റെ പ്രാധമിക ഘട്ടത്തിലെ നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി. അമിതമായ നിയന്ത്രണങ്ങളുള്ള വോട്ടെടുപ്പ് നിയമങ്ങളാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. സമ്മതിദായകര്‍ക്ക് ബാലറ്റുകള്‍ ലഭ്യമാകണം എന്ന ആവശ്യത്തോടെ 30 പൌരാവകാശ സംഘങ്ങള്‍ ടെക്സാസിലെ secretary of state ന് കത്ത് അയച്ചു. റിപ്പബ്ലിക്കന്‍മാര്‍ കൊണ്ടുവന്ന Senate Bill 1 എന്ന നിയമം ഇതിനകം തന്നെ സമ്മതിദായകര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ വന്‍തോതില്‍ അവശ്യമായ ID വിവരമില്ലാത്ത തപാല്‍ വോട്ടുകള്‍ റദ്ദാക്കുകയാണ്. തപാല്‍ വോട്ടിന് കടുത്ത നിയന്ത്രണമാണ് ടെക്സാസിലുള്ളത്.
— സ്രോതസ്സ് democracynow.org | Feb 15, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.