Alt News പ്രശ്നം ഉന്നയിച്ചതിന് ശേഷം ഫേസ്‌ബുക്കും, യൂട്യൂബും ഹിന്ദുത്വയുടെ വിദ്വേഷ അകൌണ്ടുകള്‍ റദ്ദാക്കി

ഏതെങ്കിലും ഒരു സ്കൂള്‍ സാന്റാ ക്ലോസിന്റെ വേഷം മാതാപിതാക്കളില്‍ നിന്ന് മുന്‍പേയുള്ള അനുവാദമില്ലാതെ കുട്ടികളെ ധരിപ്പിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുയും സ്കൂള്‍ അടപ്പിക്കുകയും ചെയ്യുമെന്ന് ഡിസംബര്‍ 23, 2021 ന് ഹരിയാനയിലെ Bajrang Dal അംഗമായ Harish Ramkali ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. Ramkali അയാളുടെ ഫേസ്‌ബുക്ക് താളില്‍ ഉന്നയിക്കുന്ന അനേകം ഭീഷണികളിലൊന്നാണ് ഇത്.

ജിന്ദ് പോലീസ്റ്റേഷനില്‍ Alt News ബന്ധപ്പെട്ടു. പക്ഷേ പോലീസിന് Ramkali യെ കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ Ramkali പോലീസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ധാരാളമായി അയാളുടെ താളില്‍ കൊടുത്തിട്ടുണ്ടായിരുന്നു.

Alt News ഫേസ്‌ബുക്കിനെ ബന്ധപ്പെടുകയും പരാതിയുടെ അടിസ്ഥാനത്തില്‍ Harish Ramkali ന്റെ അകൌണ്ട് പൂട്ടുകയും ചെയ്തു.

— സ്രോതസ്സ് altnews.in | Pooja Chaudhuri | 21/Jan/2022

[ഇത്തരം അനേകായിരം അകൌണ്ടുകളുണ്ട്. ഒന്ന് പൂട്ടുമ്പോള്‍ രണ്ടെണ്ണം തുറക്കും. നമ്മുടെ അകൌണ്ടുകള്‍ പൂട്ടി അവരുടെ കണ്ണി പൊട്ടിക്കുക. https://neritam.com/facehook/%5D

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ