സൌദി അറേബ്യയുടെ ആര്‍ഭാടപൂര്‍ണ്ണമായ Azimuth ഉല്‍സവം രഹസ്യമായി സംഘടിപ്പിച്ചത് അമേരിക്ക-ക്യാനഡ പുതു മാധ്യമ കമ്പനിയായ Vice ആണ്. 2 കോടി ഡോളറിലധികം ചിലവ് വന്ന പരിപാടിക്ക് സര്‍ക്കാര്‍ സബ്സിഡി കിട്ടി. മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമായ Jamal Khashoggi യുടെ കൊലപാതകത്തിന് ശേഷം സൌദിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോര്‍പ്പറേറ്റ് സൌദിയുമായി വീണ്ടും ബിസിനസ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.