പടിഞ്ഞാറെ സഹാറയിലെ മൊറോക്കോയുടെ അധിനിവേശത്തില്‍ അമേരിക്കക്ക് മൌനം

സ്വതന്ത്ര ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ അമേരിക്ക അപലപിച്ചെങ്കിലും അതേപോലെ പടിഞ്ഞാറെ സഹാറക്ക് പിന്‍തുണ നല്‍കാന്‍ തയ്യാറാകുന്നില്ല. അവിടെ 1975 മുതല്‍ മൊറോക്കോ അധിനിവേശം നടത്തുകയാണ്. അവിടെയുള്ള സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരും Sahrawis ആദിവാസികളും നിഷ്ഠൂരമായ അടിച്ചമര്‍ത്തലാണ് അനുഭവിക്കുന്നതെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ പറയുന്നു. രാജ്യം വെള്ളക്കാരുടേയോ, ക്രിസ്ത്യാനികളുടേയോ, യൂറോപ്യനോ അല്ലാതാകുമ്പോള്‍ പടിഞ്ഞാറിന്റെ കാപട്യവും വിവേചനവും വ്യക്തമാക്കുന്നതാണ് രണ്ട് രാജ്യങ്ങളോടുമുള്ള അമേരിക്കയുടെ പരിഗണന.

— സ്രോതസ്സ് democracynow.org | Mar 21, 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ