ബാപ്പുവിന്റെ ഒരു സ്‌മാരകം മാത്രമല്ല സബര്‍മതി ആശ്രമം. അത് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നമ്മുടെ പ്രത്യേക മഹാ പ്രസ്ഥാനമായ സത്യാഗ്രഹത്തിന്റെ ഒരു സ്‌മാരകം കൂടിയാണ്. സത്യാഗ്രഹത്തിന്റെ ആത്മാവും soul and spirit സബര്‍മതി ആശ്രമത്തിലാണ്. അത് ശരിക്ക് വേണ്ടി സമരം ചെയ്യാനും അടിച്ചമര്‍ത്തലിന് ഒരിക്കലും കീഴടങ്ങരുതെന്നും തുടര്‍ന്നും ലോകം മൊത്തമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു.
— സ്രോതസ്സ് newsclick.in | Tushar Gandhi | 29 Mar 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.