ബാംഗ്ലൂര്‍ ആസ്ഥാനമായ Indian Institute of Science (IISc) ലെ ഗവേഷകര്‍ കാവേരി നദിയിലെ മല്‍സ്യത്തില്‍ നടത്തിയ പുതിയ പഠനം സൂഷ്മ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടത്തി. അസ്തികളുടെ deformities ഉള്‍പ്പടെ അത് വളര്‍ച്ച വൈകല്യം ഉണ്ടാക്കുന്നു, കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ ആണ് ഗവേഷണം നടത്തിയത്. വ്യത്യസ്ഥ ഒഴുക്ക് വേഗതയുള്ള മൂന്ന് വ്യത്യസ്ഥ സ്ഥലത്ത് നിന്ന് ഗവേഷകര്‍ ജല സാമ്പിളുകളെടുത്തു. ഒഴുക്കിന്റെ വേഗത മലിനീകാരികളുടെ സാന്ദ്രതയെ ബാധിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.