വ്യാജ സാമൂഹ്യമാധ്യമ അകൌണ്ടുകള്‍ ഉപയോഗിച്ച് പോലീസിന് പൌരന്‍മാരെ രഹസ്യാന്വേഷണം നടത്താനുള്ള ഒരു കരാര്‍ വിവാദപരമായ ഒരു സാങ്കേതികവിദ്യ കമ്പനിയുമായി ലോസാഞ്ജലസ് പോലീസ് വകുപ്പ് ഉണ്ടാക്കി. അവകാശവാദം അനുസരിച്ച് അവരുടെ അള്‍ഗോരിഥത്തിന് ഭാവിയില്‍ കുറ്റകൃത്യം നടത്തുന്നവരെ കണ്ടെത്താനാകുമത്രേ. Brennan Center for Justice എന്ന ഒരു സാമൂഹ്യ സംഘടന പൊതു രേഖ ആവശ്യപ്പെട്ടുകൊണ്ട് കൊടുത്ത ഒരു അപേക്ഷ വഴി കിട്ടിയ LAPDയുടെ ആഭ്യന്തര രേഖകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.
— സ്രോതസ്സ് theguardian.com | Sam Levin, Johana Bhuiyan | 17 Nov 2021
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.