dollars/day : pre-post covid-19
13.4 crore. Increase happened only for poor
$2.01 – 10 : low income. 119.7 -> 116.2 crore
$10.01 – 20 : middle income. 9.9 -> 6.6 crore
$20.01 – 50 : upper middle income. 2.2 -> 1.6 crore
>$50 : high income. 0.3->0.2 crore
കോവിഡ്-19 ഉണ്ടാക്കിയ മാന്ദ്യം കാരണം ദരിദ്രരുടെ എണ്ണം 6 കോടിയില്‍ നിന്ന് 13.4 കോടിയിലേക്ക് വര്‍ദ്ധിച്ചു
വീടിന്റെ കടം. മാര്‍ച്ച് 2020 ന് rs 68.9 ലക്ഷം കോടി രൂപ. ഡിസംബര്‍ 2020 ന് rs 73.1 ലക്ഷം കോടി രൂപ. കടം rs 4.25 ലക്ഷം കോടി രൂപ വര്‍ദ്ധിച്ചു
വീട് നടത്തിക്കൊണ്ട് പോകാനായി 46% ഇന്‍ഡ്യക്കാര്‍ കടം എടുത്തു.
ബാങ്ക് നിക്ഷേപം ജൂലൈ-സെപ്റ്റംബര്‍ rs 3.6 ലക്ഷം കോടി രൂപ. ഒക്റ്റോബര്‍-ഡിസംബര്‍ rs 1.7 ലക്ഷം കോടി രൂപ. മഹാമാരിയുടെ ആദ്യ ശൃംഗത്തില്‍.
3 മാസ കാലത്ത് ആളുകള്‍ ഏകദേശം rs 2 ലക്ഷം കോടി രൂപ പിന്‍വലിച്ചു. റിക്കോഡാണത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.