7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് 258 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവന ലോക്ഡൌണ്‍ വര്‍ഷത്തില്‍ കിട്ടി; അതിന്റെ 82% ഉം ബിജെപ്പിക്ക് ആയിരുന്നു

7 ഇലക്ട്രല്‍ ട്രസ്റ്റുകള്‍ക്ക് മൊത്തം 258 കോടി രൂപ കോര്‍പ്പറേറ്റുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി ലഭിച്ചു. ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി ആണ് അതിന്റെ 82% ല്‍ അധികവും കൈപ്പറ്റിയത് എന്ന് poll rights സംഘമായ ADR പറയുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി വ്യക്തികളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും സംഭാവ സ്വീകരിക്കാനായി ഇന്‍ഡ്യയില്‍ രൂപീകരിച്ചിട്ടുള്ള ലാഭത്തിനായല്ലാത്ത സംഘങ്ങളാണ് Electoral trusts. തെരഞ്ഞെടുപ്പ് സംബന്ധമായ ചിലവുകള്‍ക്കായി ഫണ്ട് ചിലവാക്കുന്നതിലെ സുതാര്യത മെച്ചപ്പെടുത്താനായാണ് ഇവ രൂപീകൃതമായത്.

23 electoral trusts ല്‍ 16 എണ്ണം 2020-21 വര്‍ഷത്തെ അവരുടെ സംഭാവന വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്തു എന്ന് Association for Democratic Reforms (ADR) ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ 7 എണ്ണം മാത്രമേ സംഭാവന സ്വീകരിച്ചതായി സത്യവാങ്മൂലം നല്‍കിയുള്ളു.

— സ്രോതസ്സ് newsclick.in | 21 Apr 2022

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ