ആധുനിക കാറുകള്‍ അതിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന കണിക മലിനീകരണത്തേക്കാള്‍ 2,000 മടങ്ങ് മലിനീകരണമുണ്ടാക്കുന്നത് അവയുടെ ടയറുകളില്‍ നിന്നാണ്.
വായൂ, വെള്ളം, മണ്ണ് ഒക്കെ ടയര്‍ കണികകള്‍ മലിനമാക്കുന്നു. അറിയപ്പെടുന്ന ക്യാന്‍സര്‍കാരികളുള്‍പ്പടെ വൈവിദ്ധ്യമുള്ള വിഷ ജൈവ സംയുക്തങ്ങളും അവയിലുണ്ട്. ടയര്‍ മലിനീകരണം അതിവേഗം ഒരു പ്രധാന പ്രശ്നമാകും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്ന കാര്യം.
വായൂ മലിനീകരണം കാരണം ലോകം മൊത്തം ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കുന്നു.
— സ്രോതസ്സ് theguardian.com | Damian Carrington | Jun 10, 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.